Breaking News

ചെറുവത്തൂർ വീരഭദ്ര ക്ഷേത്രത്തിനു സമീപത്തെ സി.കെ. മീനാക്ഷി അമ്മ (75) അന്തരിച്ചു.

ചെറുവത്തൂർ വീരഭദ്ര ക്ഷേത്രത്തിനു സമീപത്തെ സി.കെ. മീനാക്ഷി അമ്മ (75) അന്തരിച്ചു. സംസ്കാരം ഇന്നു രാത്രി 8 മണിക്ക്. ഭർത്താവ്: പരേതനായ ചിറക്കര ബാലൻ നമ്പ്യാർ (റിട്ട. എസ്ഐ). മക്കൾ: ബീന, പുഷ്പ, ഷീന. മക്കൾ: അഡ്വ.എ.വി.വാമനകുമാർ (ജേസീസ് മുൻ ദേശീയ പ്രസിഡന്റ്, വ്യക്തിത്വ വികസന പരിശീലകൻ), വേണുഗോപാലൻ, വിജയകുമാർ. സഹോദരങ്ങൾ: രോഹിണി (വടക്കുമ്പാട്), കുഞ്ഞികൃഷ്ണൻ മാസ്റ്റർ (ചെമ്പ്രകാനം).

No comments