Breaking News

ഇരിയ ഏഴാംമൈൽ പള്ളിക്കു സമീപം ഓട്ടോയും ബസും കൂട്ടിയിടിച്ച് 4 പേർക്ക് പരിക്കേറ്റു.

ഇരിയ ഏഴാംമൈൽ പള്ളിക്കു സമീപം ഓട്ടോയും ബസും കൂട്ടിയിടിച്ച് 4 പേർക്ക് പരിക്കേറ്റു.
ഓട്ടോയിൽ യാത്ര ചെയ്യുകയായിരുന്ന 4 പേർക്കാണ് പരിക്ക്. ഗുരുതരമായി പരിക്കേറ്റ ഒരാളെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി.കെഎസ്ഇബി താൽക്കാലിക ജീവനക്കാരൻ പരപ്പയിലെ ശ്രീധരനെയാണിത്. ഓട്ടോ ഡ്രൈവർ പരപ്പ പന്നിയെറിഞ്ഞ കൊല്ലിയിലെ നാരായണൻ, അരീക്കരയിലെ അനീഷ്, ബളാലിലെ രഞ്ജിത്ത് എന്നിവർക്കും സാരമായി പരിക്കുണ്ട്. തായന്നൂരിലേക്ക് പോകുകയായിരുന്ന പ്രാർത്ഥന ബസും എതിരെ വന്ന ഓട്ടോയുമാണ് കൂട്ടിയിടിച്ചത്.

No comments