നീലേശ്വരം പട്ടേനയിലെ പി.രുഗ്മിണി അമ്മ (74) അന്തരിച്ചു.
നീലേശ്വരം പട്ടേനയിലെ പി.രുഗ്മിണി അമ്മ (74) അന്തരിച്ചു. സംസ്കാരം നാളെ രാവിലെ. ഭർത്താവ്: പരേതനായ കെ.നാരായണൻ നായർ (റിട്ട. സെക്രട്ടറി, വെസ്റ്റ് എളേരി സർവീസ് സഹകരണ ബാങ്ക്). മക്കൾ: രവി പട്ടേന (സിനിമാ - നാടക പ്രവർത്തകൻ), സുരേന്ദ്രൻ പട്ടേന (റിട്ട. സീനിയർ അസിസ്റ്റന്റ്, കെഎസ്ഇബി, ഡയറക്ടർ, കിങ്ങിണി കലാക്ഷേത്രം പട്ടേന), സുജാത, രഞ്ജിനി, രോഹിണി. മരുമക്കൾ: ബിന്ദു (ആലയി), രാജഗോപാലൻ (കാട്ടിപ്പൊയിൽ), മോഹനൻ (വിമുക്തഭടൻ, ചെറുവത്തൂർ) , മണികണ്ഠൻ (കുണ്ടംകുഴി). സഹോദരങ്ങൾ: നാരായണൻ, പി. ഗോപാലകൃഷ്ണൻ(റിട്ട. അസിസ്റ്റന്റ് ജയിൽ സൂപ്രണ്ട് ).
No comments