Breaking News

കരിന്തളം മുക്കടയിലെ ടി.കെ.ഭാസ്കരൻ (60) അന്തരിച്ചു.

കരിന്തളം മുക്കടയിലെ ടി.കെ.ഭാസ്കരൻ (60) അന്തരിച്ചു. ഭാര്യ: ദേവകി. മക്കൾ: വിജേഷ്, ദീഷ്മ. മരുമക്കൾ: ഷിഞ്ജു, വിനോദ്. സഹോദരങ്ങൾ: എം. അമ്പാടി, സുകുമാരൻ (ചുമട്ടുതൊഴിലാളി, കാലിച്ചാമരം), ലളിത (മുക്കട), രോഹിണി (പാലായി), പരേതരായ രാജൻ, ബാലാമണി.

No comments