സിപിഎം വരയിൽ ബ്രാഞ്ച് അംഗം പി.കരുണാകരൻ (60) അന്തരിച്ചു.
സിപിഎം വരയിൽ ബ്രാഞ്ച് അംഗം പി.കരുണാകരൻ (60) അന്തരിച്ചു. ഭാര്യ: വിലാസിനി. മക്കൾ: അരുൺകുമാർ (ഓട്ടോ ഡ്രൈവർ, കോയിത്തട്ട ), അനുമോൾ (ചീമേനി). മരുമക്കൾ: മനോജ് (മിലിട്ടറി,പഞ്ചാബ്), മഞ്ജിമ (അമ്പേത്തടി). സഹോദരങ്ങൾ: പി.കൃഷ്ണൻ (ഡയറക്ടർ, ക്ഷീരസംഘം, കാലിച്ചാമരം), പി.സുധാകരൻ ( സിപിഎം വരയിൽ ബ്രാഞ്ച് അംഗം), പി.ഉഷ (ബളാന്തോട്), പി.ബാബു (കേരള ഹൈക്കോടതി, എറണാകുളം).
No comments