പടന്നക്കാട് കാർഷിക കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ കുഴഞ്ഞു വീണു മരിച്ചു.സോയിൽ സയൻസ് വിഭാഗം അധ്യാപകനും മലപ്പുറം മഞ്ചേരി സ്വദേശിയുമായ ഷമീർ മുഹമ്മദ് (46) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് കുട്ടികൾക്കൊപ്പം ഷട്ടിൽ കളിച്ച് ഹോസ്റ്റലിൽ തിരിച്ചെത്തിയ ശേഷം മറ്റുള്ളവരുമായി സംസാരിച്ചിരിക്കെ കുഴഞ്ഞു വീഴുകയായിരുന്നു. സഹപ്രവർത്തകരും വിദ്യാർത്ഥികളും ചേർന്ന് ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പടന്നക്കാട് കാർഷിക കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ കുഴഞ്ഞു വീണു മരിച്ചു.
സോയിൽ സയൻസ് വിഭാഗം അധ്യാപകനും മലപ്പുറം മഞ്ചേരി സ്വദേശിയുമായ ഷമീർ മുഹമ്മദ് (46) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് കുട്ടികൾക്കൊപ്പം ഷട്ടിൽ കളിച്ച് ഹോസ്റ്റലിൽ തിരിച്ചെത്തിയ ശേഷം മറ്റുള്ളവരുമായി സംസാരിച്ചിരിക്കെ കുഴഞ്ഞു വീഴുകയായിരുന്നു. സഹപ്രവർത്തകരും വിദ്യാർത്ഥികളും ചേർന്ന് ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
No comments