Breaking News

കാഞ്ഞങ്ങാട് കൊവ്വൽപ്പള്ളി ടൗണിലെ നിത്യസാന്നിധ്യമായ മാമു എന്ന ഷാജി (43) കാറിടിച്ചു മരിച്ചു.

കാഞ്ഞങ്ങാട് കൊവ്വൽപ്പള്ളി ടൗണിലെ നിത്യസാന്നിധ്യമായ മാമു എന്ന ഷാജി (43) കാറിടിച്ചു മരിച്ചു.
ഇന്നു രാത്രി 9 മണിയോടെയാണ് അപകടം ഉണ്ടായത്. കൊവ്വൽപ്പള്ളി ടൗണിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോകുകയായിരുന്ന കാർ ഇടിക്കുകയായിരുന്നു. ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. അസീസിന്റെയും ആസ്യയുടെയും മകനാണ്. സഹോദരൻ: ഷംസുദ്ദീൻ

No comments