Breaking News

കണ്ണൂർ സർവകലാശാല എംഎ അപ്ലൈഡ് ഇക്കണോമിക്സ് പരീക്ഷയിൽ ചായ്യോം ചേലക്കാട്ട സ്നേഹ ശ്രീനിവാസൻ രണ്ടാം റാങ്ക് നേടി.

കണ്ണൂർ സർവകലാശാല എംഎ അപ്ലൈഡ് ഇക്കണോമിക്സ് പരീക്ഷയിൽ ചായ്യോം ചേലക്കാട്ട സ്നേഹ ശ്രീനിവാസൻ രണ്ടാം റാങ്ക് നേടി.
എളേരിത്തട്ട് ഇ.കെ.നായനാർ മെമ്മോറിയൽ ഗവൺമെന്റ് കോളേജ് വിദ്യാർത്ഥിനിയാണ്. ചേലക്കാട്ടെ ശ്രീനിവാസൻ - പുഷ്പ ശ്രീനിവാസൻ ദമ്പതികളുടെ മകളും എസ്എഫ്ഐ നിലേശ്വരം എരിയാ കമ്മിറ്റി അംഗവുമാണ് സ്നേഹ.

No comments