പനി മൂർഛിച്ച് തളർന്നു വീണ നീലേശ്വരം തൈക്കടപ്പുറം പാലിച്ചോൻ കൊവ്വൽ പള്ളിക്കു സമീപത്തെ നസീറ (33) മരിച്ചു.
പരേതരായ എൻ.പി.മുഹമ്മദിന്റെയും ഉമ്മാലി ഓർച്ചയുടെയും മകളാണ്. ഭർത്താവ്: ഷെരീഫ് വാഴുന്നോറടി (ഡ്രൈവർ, നീലേശ്വരം റയിൽവേ സ്റ്റേഷൻ ഓട്ടോ സ്റ്റാന്റ്). മകൻ: നസീഫ്. സഹോദരങ്ങൾ: ഖദീജ (കൂളിയങ്കാൽ), ആയിശ, നസീമ (ഇരുവരും ഓർച്ച), പരേതയായ ശരീഫ.
പനി മൂർഛിച്ച് തളർന്നു വീണ നീലേശ്വരം തൈക്കടപ്പുറം പാലിച്ചോൻ കൊവ്വൽ പള്ളിക്കു സമീപത്തെ നസീറ (33) മരിച്ചു.
Reviewed by kasaragodupdates
on
July 24, 2024
Rating: 5
No comments