കാസറഗോഡ് ജില്ല നെറ്റ്ബോൾ അസോസിയേഷന്റെ ജില്ലാ ജൂനിയർ (ആൺ / പെൺ ) ചാമ്പ്യൻഷിപ്പ് 21ന് ഞായറാഴ്ച
കാസറഗോഡ് ജില്ല നെറ്റ്ബോൾ അസോസിയേഷന്റെ ജില്ലാ ജൂനിയർ (ആൺ / പെൺ ) ചാമ്പ്യൻഷിപ്പും ജില്ലാ ടീം സെലക്ഷനും 21ന് ഞായറാഴ്ച രാവിലെ 9 മണി മുതൽ അച്ചാംതുരുത്തി അമ്പലം ഗ്രൗണ്ടിൽ നടക്കും. 01/01/2006 നോ അതിന് ശേഷമോ ജനിച്ചവർക്ക് പങ്കെടുക്കാം, പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ എലിജിബിലിറ്റി സർട്ടിഫിക്കേറ്റ്, ആധാർ കാർഡ് കോപ്പി, 3 പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം എത്തിച്ചേരേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക. 85472835191,7356575394, 9497501314
No comments