Breaking News

പി.മുഹമ്മദ് കുഞ്ഞി മാസ്റ്ററുടെ അഞ്ചാം ചരമവാർഷിക ദിനത്തിൽ പ്രസ്ഫോറം അനുസ്മരണ പരിപാടി നടത്തി.

കാഞ്ഞങ്ങാട് പ്രസ്ഫോറം മുൻ പ്രസിഡന്റും ചന്ദ്രിക ലേഖകനുമായിരുന്ന പി.മുഹമ്മദ് കുഞ്ഞി മാസ്റ്ററുടെ അഞ്ചാം ചരമവാർഷിക ദിനത്തിൽ പ്രസ്ഫോറം അനുസ്മരണ പരിപാടി നടത്തി.
ട്രഷറർ ഫസലുറഹ്മാൻ അധ്യക്ഷത വഹിച്ചു. മുതിർന്ന മാധ്യമ പ്രവർത്തകരായ ടി. മുഹമ്മദ് അസ്ലം, കാവുങ്കൽ നാരായണൻ മാസ്റ്റർ, പി.പ്രവീൺ കുമാർ, റഹനാസ് മടിക്കൈ, സജേഷ് അടമ്പിൽ  എന്നിവർ പ്രസംഗിച്ചു. പ്രസ്‌ഫോറം സെക്രട്ടറി ബാബു കോട്ടപ്പാറ സ്വാഗതവും വൈസ് പ്രസിഡന്റ് കെ.എസ്.ഹരി നന്ദിയും പറഞ്ഞു.

No comments