കിനാനൂർ കരിന്തളം മീർകാനത്തെ എം.പാറു (98) അന്തരിച്ചു. ഭർത്താവ്: പരേതനായ ശങ്കരൻ. മക്കൾ: ബാലകൃഷ്ണൻ, ചന്ദ്രൻ, പുഷ്പരാജൻ. മരുമക്കൾ: യശോദ, അംബിക, ബീന, പത്മിനി. സഹോദരങ്ങൾ: പരേതരായ ഗോവിന്ദൻ, പാട്ടി.
No comments