Breaking News

സമ്മർ ക്യാമ്പ് തുടങ്ങി

നീലേശ്വരം ഇഎംഎസ് സ്‌റ്റേഡിയത്തിൽ സ്പോർട്സ് കേരള ഫൗണ്ടേഷന്റെ സമ്മർ ക്യാമ്പ് തുടങ്ങി.
വിദ്യാർത്ഥികൾക്കുള്ള ഫുട്ബോൾ പരിശീലന ക്യാമ്പാണ് നടന്നു വരുന്നത്. മെയ് 31 വരെയാണ് ക്യാമ്പ്.

No comments