Breaking News

ശിവഗിരി മാസികയുടെ പ്രചാരണത്തിൽ കയ്യൂർ ക്ലായിക്കോട്ടെ നാലുപുരപ്പാട്ട് തറവാട് അംഗങ്ങൾ വരിക്കാരായി ചേർന്നു.

ശിവഗിരി ശ്രീനാരായണ ധർമസംഘം ട്രസ്റ്റിന്റെ മുഖപത്രമായ ശിവഗിരി മാസികയുടെ പ്രചാരണത്തിൽ കയ്യൂർ ക്ലായിക്കോട്ടെ നാലുപുരപ്പാട്ട് തറവാട് അംഗങ്ങൾ വരിക്കാരായി ചേർന്നു.
തറവാട് രക്ഷാധികാരി മലപ്പിൽ സുകുമാരൻ മാസിക പ്രചാരകൻ സി. കുമാരൻ മാസ്റ്റർക്ക് ഇവരുടെ വരിസംഖ്യ കൈമാറി. പ്രദേശത്തെ ചിരപുരാതനമായ തറവാടാണ് നാലുപുരപ്പാട്ട്.

No comments