Breaking News

അന്തരിച്ചു

നീലേശ്വരം ചെമ്മാക്കരയിലെ മഠത്തിൽ ഭാരതി (87) അന്തരിച്ചു. സംസ്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് ചാത്തമത്തെ നഗരസഭ വാതക ശ്മശാനത്തിൽ.
കയ്യൂർ രക്തസാക്ഷി മഠത്തിൽ അപ്പുവിന്റെ മരുമകളാണ്. ഭർത്താവ്: പരേതനായ അപ്പുക്കുട്ടൻ കാരണവർ. മക്കൾ: എം.ജയരാജൻ, എം.പവിത്രൻ (പത്തനംതിട്ട), എം. കനകാംബരൻ ( അനുഗ്രഹ സ്‌റ്റുഡിയോ, ചായ്യോത്ത്), എം. വത്സല, എം.വിനോദ് (മൈമൂൺ സ്‌റ്റുഡിയോ, നീലേശ്വരം), എം.സുഗന്ധി (ഒടയംചാൽ), പരേതനായ എം.സുധാകരൻ. മരുമക്കൾ: ഭാനുമതി (വെള്ളൂർ), ഉഷ (മടക്കര ), ഷീജ പത്തനംതിട്ട ( ഗൾഫ്), ഷീബ (പട്ടേന), ശ്രീധരൻ (മുക്കട ), രജിത (മേൽപ്പറമ്പ്), മധു ( ഒടയംചാൽ).

No comments