Breaking News

വസന്തോത്സവം ഏപ്രിൽ 9 മുതൽ

നീലേശ്വരം പേരോൽ ശ്രീ ഗോപാലകൃഷ്ണ ക്ഷേത്രത്തിലെ വസന്തോത്സവം ഏപ്രിൽ 9 ന് തുടങ്ങും.
ഉത്സവ ദിവസങ്ങളിൽ രാത്രി 7.30 - ന് പല്ലക്ക് എഴുന്നള്ളത്ത്. തുടർന്ന് തൊട്ടിൽ പൂജയും പ്രസാദ വിതരണവുമുണ്ടാകും. ഉത്സവം മെയ് 23 വരെ നീണ്ടു നിൽക്കും.

No comments