Breaking News

അന്തരിച്ചു

നീലേശ്വരത്തെ വ്യാപാരിയായിരുന്ന എൻ.വിശ്വനാഥ പ്രഭുവിന്റെ ഭാര്യ കുമ്പള നായ്ക്കാപ്പ് സ്വദേശിനി മീനാക്ഷി പ്രഭു (88) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക് രുദ്രഭൂമിയിൽ.
മക്കൾ: എൻ വെങ്കിടേഷ് പ്രഭു, കാമാക്ഷി എസ്. പ്രഭു, (ഗോവ),പരേതനായ രാഘവ പ്രഭു. മരുമക്കൾ: വരലക്ഷ്മി പ്രഭു (കുന്താപുരം), പരേതനായ ശാന്താറാം ഷേണായി (ഗോവ ). സഹോദരങ്ങൾ: ഗോവിന്ദ നായക്ക്, ഗണേഷ് നായക്ക്, പരേതരായ അംബാ നായക്ക്,  പ്രഭാകര നായക്ക്‌, രത്നാകര നായക്ക്‌, വിദ്യാനന്ദ നായക്ക്, അനസൂയ നായക്ക്,  രമ ഭായി.

No comments