വർക്കല ശിവഗിരി മഠത്തിന്റെ മുഖപത്രമായ ശിവഗിരി മാസികയുടെ പ്രചാരണ പ്രവർത്തനങ്ങൾ കാസറഗോഡ് ജില്ലയിൽ ഊർജിതം.
ജില്ലാ പ്രചാരകൻ പ്രമോദ് കരുവളത്തിന്റെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ. എസ്എൻഡിപി യോഗം വനിതാ സംഘം യൂണിയൻ വൈസ് പ്രസിഡന്റ് പി.പി. ലസിത ഇദ്ദേഹത്തിന് വരിസംഖ്യ കൈമാറി.
No comments