Breaking News

കാവ്യ പൈനിക്ക് ബയോടെക്നോളജിയിൽ ഡോക്ടറേറ്റ്

ബയോ ടെക്നോളജിയിൽ വി.ഐ.ടി. വെല്ലൂരിൽ നിന്ന് ഡോക്ടറേറ്റ് നേടി കാവ്യ പൈനി.
ചെന്നൈ സത്യഭാമ യൂണിവേഴ്സിറ്റി സെന്റർ ഫോർ ലബോറട്ടറി, ആനിമൽ ടെക്നോളജി ആൻഡ് റിസർച്ചിൽ ശാസ്ത്രജ്ഞയാണ്. എണ്ണപ്പാറ മുക്കുഴി മാമ്പള്ളംവീട്ടിൽ പി.ഉഷ - എം.വി. കേശവനുണ്ണി ദമ്പതികളുടെ മകൾ. സഹോദരി: ദിവ്യ പൈനി.

No comments