ചായ്യോം സ്വദേശി ഹേമലത കൊയച്ചേരിക്ക് നീലാംബരി സുവർണലിപി പുരസ്കാരം
ഈ വർഷത്തെ നീലാംബരി സുവർണലിപി പുരസ്കാരത്തിന് ഹേമലത കൊയ്ച്ചേരിയുടെ സ്വപ്നങ്ങൾക്ക് ചിറക് മുളച്ചെങ്കിൽ എന്ന ചെറുകഥാ സമാഹാരം അർഹമായി.
കൊല്ലം പ്രസ് ക്ലബിൽ നടന്ന ചടങ്ങിൽ കവി കുരീപ്പുഴ ശ്രീകുമാർ പുരസ്കാരം സമ്മാനിച്ചു. കൊല്ലം മേയർ എ.കെ. ഹഫീസ്, തിരുവനന്തപുരം എഡിഎം, നിർമൽകുമാർ തുടങ്ങിയവർ സംബന്ധിച്ചു. ചായ്യോം സ്വദേശിനിയാണ് ഹേമലത കൊയ്ച്ചേരി.
No comments