Breaking News

നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശന് അഭിവാദ്യം: നീലേശ്വരത്ത് യുഡിഎഫ് ആഹ്ലാദപ്രകടനം

.നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശന് അഭിവാദ്യം പ്രകടിപ്പിച്ച് യുഡിഎഫ് നേതാക്കളും പ്രവർത്തകരും നീലേശ്വരം ടൗണിൽ പടക്കം പൊട്ടിച്ച് ആഹ്ലാദ പ്രകടനം നടത്തി.
കോൺവന്റ് ജങ്ഷനിൽ നിന്ന് തുടങ്ങി മാർക്കറ്റ് ജങ്ഷനിൽ സമാപിച്ചു. യുഡിഎഫ് നേതാക്കളായ രമേശൻ കരുവാച്ചേരി, മാമുനി വിജയൻ, മഡിയൻ ഉണ്ണിക്കൃഷ്ണൻ, എറുവാട്ട് മോഹനൻ, പി രാമചന്ദ്രൻ, ഇ.ഷജീർ, അഡ്വ.കെ.പി.നസീർ, ഫൈസൽ പേരോൽ, ബാബു മൂത്തല, അഡ്വ.എം.രാധാകൃഷ്ണൻ മാസ്റ്റർ, കെ.സലു, രവീന്ദ്രൻ കൊക്കോട്ട്, മഹമൂദ് കോട്ടായി, കെ.പി.മഹമൂദ് ഹാജി, എൽ.ബി. ഖാലിദ്, കെ.കെ.കൃഷ്ണൻ, സാദിഖ് ചിറപ്പുറം, പ്രകാശൻ കൊട്ര, ദിനേശൻ കരിങ്ങാട്ട്, ഷംസു മൂലപ്പള്ളി, സി. വിദ്യാധരൻ, കെ. കുഞ്ഞികൃഷ്ണൻ, പ്രവാസ് ഉണ്ണിയാടൻ, പി. രതീഷ്, കെ. ചന്ദ്രശേഖരൻ, കെ.വി. ശശികുമാർ, പി.യു. കുഞ്ഞിക്കൃഷ്ണൻ നായർ, വി.കെ. രാമചന്ദ്രൻ , കെ.പി രാജു, ഉണ്ണി വേങ്ങര, എം.വി ഗംഗാധരൻ, അനൂപ് ഓർച്ച , കെ.എം. ശ്രീജ, സി.കെ.രോഹിത്, കെ. സരിത, കൗൺസിലർമാരായ പി. വിനോദ് കുമാർ, ഇട്ടപ്പുറം പ്രദീപൻ, ശ്രീജ സത്യൻ, വി.വി ജാനു തുടങ്ങിയവർ നേതൃത്വം നൽകി.

No comments