നീലേശ്വരം ആകാശപാത: നഗരസഭാ കർമസമിതി അനിശ്ചിതകാല സമരം 17-ാം ദിവസത്തിലക്ക്
നീലേശ്വരത്ത്ആകാശപാത നിർമിക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭ കർമ്മസമിതി സംഘടിപ്പിച്ചു വരുന്ന സത്യാഗ്രഹ സമരം പതിനേഴാം ദിവസത്തിലേക്ക്. സമരത്തിന്റെ പതിനാറാം ദിനം ആർ ജെ ഡി ജില്ലാ പ്രസിഡൻറ് വി വി കൃഷ്ണൻ ഉദ്ഘാടനം ചെയ്തു .കൗൺസിലർ ടി കെ ഷിജിത അധ്യക്ഷത വഹിച്ചു .നഗരസഭ വൈസ് ചെയർപേഴ്സൺ പി എം സന്ധ്യ മാമുനിവിജയൻ , കൺവീനർ ഇ ഷജീർ, പ്രൊഫ:കെ പി ജയരാജൻ പി വിജയകുമാർ, കൈപ്രത്ത് കൃഷ്ണൻ നമ്പ്യർ, സുരേഷ് പുതിയേടത്ത്,കെ.എസ് എസ് പി യു ജില്ലാ പ്രസിഡണ്ട് പി.സി പ്രസന്ന, എൻ കെ ബാലകൃഷ്ണൻ ഏ യു പി സ്കൂൾ മാനേജ്മെൻ്റ് രമേശൻ , കെ ഉണ്ണികൃഷ്ണൻ, വി വി കുമാരൻ, സ്റ്റാഫ് പ്രതിനിധി ശ്യാം ഭട്ട്, ഹെഡ് മിസ് ട്രസ് വനജ, നജ്മുദ്ധിൻ, രമാദേവി കാനക്കോട്,
, വി വി കുഞ്ഞികൃഷ്ണൻ , കൗൺസിലർമാരായ കെ സതീശൻ പ്രദീപൻ ഇട്ടപ്പുറം, ഇ ചന്ദ്രമതി,വി വി പ്രകാശൻ, സി സുഭാഷ്, പി വി സതീശൻ , പീ യു രാമൃഷ്ണൻ, ടി വി രജിത. വി വി ജാനു, പി ശ്രീജ, ഇ അനീഷ് , വിനോദ് പൈനി,സൗദ അഞ്ചിലത്ത് എം. ശാന്ത, നാഗച്ചേരി റസിഡൻസ് അസോസിയേഷൻ പ്രതിനിധികളായ എം. രാജു , ഗിരീഷ്, സി മോഹനൻ , ബാലകൃഷ്ണൻ ,എന്നിവർ പ്രസംഗിച്ചു.അഡ്വ. കെ പി നസീർ സ്വാഗതം പറഞ്ഞു.
No comments