Breaking News

നീലേശ്വരം പളളിക്കര ഭഗവതി ക്ഷേത്ര സമീപത്തെ വി.വി.തമ്പായി (70) അന്തരിച്ചു.

നീലേശ്വരം പളളിക്കര ഭഗവതി ക്ഷേത്ര സമീപത്തെ വി.വി.തമ്പായി (70) നിര്യാതയായി. സംസ്കാരം ഇന്ന് (ബുധൻ) വൈകുന്നേരം 5 മണിക്ക് ചാത്തമത്തെ മുൻസിപ്പൽ വാതക ശ്മശാനത്തിൽ. ഭർത്താവ്: മോലോത്തുംകാൽ വീട്ടിൽ പി.കൃഷ്ണൻ. മക്കൾ: പി.മഹേഷ് (എക്സൈസ്), പി. മനോജ് (റിട്ട. ബിഎസ്എഫ്).മരുമക്കൾ: അനീഷ (കാഞ്ഞങ്ങാട്), അനിത (ചീമേനി). സഹോദരങ്ങൾ: കുഞ്ഞികണ്ണൻ, നാരായണി, മോഹനൻ, ശോഭ, കനകം.

No comments