നീലേശ്വരം നഗരസഭ തല അങ്കണവാടി പ്രവേശനോത്സവം കണിചിറ അങ്കണവാടിയിൽ നടത്തി. നഗരസഭ ചെയർമാൻ പി . പി മുഹമ്മദ് റാഫി ഉൽഘാടനം ചെയ്തു.നഗരസഭ വൈസ് ചെയർപേഴ്സൺ പി.എം.സന്ധ്യ അദ്ധ്യക്ഷത വഹിച്ചു. ക്ഷേമ കാര്യ സ്ഥിരം സമിതി ചെയർപേഴ്സൻ ഷമീന മുഹമ്മദ്, സി ഡി പി ഒ ശൈലജ, ഐ സി ഡി എസ് സൂപ്പർ വൈസർ ഗീത എന്നിവർ പങ്കെടുത്തു
No comments