Breaking News

നീലേശ്വരം ഓർച്ചയിലെ എം.വി.ജാനകി (85) അന്തരിച്ചു.

നീലേശ്വരം ഓർച്ചയിലെ എം.വി.ജാനകി (85) അന്തരിച്ചു. ഭർത്താവ്: പരേതനായ ഒ.കെ. മാധവൻ. മക്കൾ: എം.വി. സാവിത്രി, എം.വി.തങ്കമണി, എം.വി. ധനലക്ഷ്മി, എം.വി. വിനോദ്. മരുമക്കൾ: പി.പി. അപ്പു (പടന്ന), രവീന്ദ്രൻ (അന്നൂർ), നാരായണൻ മടയൻ കണ്ണാടിപ്പാറ (വിമുക്തഭടൻ), സീമ വിനോദ് (കുളങ്ങാട്ട് മടക്കര).

No comments