Breaking News

പടന്നക്കാട് നെഹ്റു കോളേജിലെ എ.കെ. ഹരിത കണ്ണൂർ സർവകലാശാലയിലെ മികച്ച വനിതാ വൊളന്റിയർ

കണ്ണൂർ സർവകലാശാലയിലെ മികച്ച വനിതാ നാഷണൽ സർവീസ് സ്കീം വൊളന്റിയർക്കുള്ള അവാർഡ് പടന്നക്കാട് നെഹ്റു ആർട്സ് ആന്റ് കോളേജ് വിദ്യാർത്ഥിനി എ.കെ.ഹരിതയ്ക്ക്.
കോളേജിൽ നിന്ന് ബി.എ. മലയാളം പൂർത്തിയാക്കിയ ഹരിത ചെറുവത്തൂർ തിമിരി സ്വദേശിനിയാണ്. ടി.വി.കുഞ്ഞിക്കൃഷ്ണന്റെയും എ.കെ. നിഷയുടെയും മകൾ.

No comments