നീലേശ്വരം ആകാശപാത: നീലേശ്വരം നഗരസഭ ജനകീയ കർമ്മസമിതി സത്യാഗ്രഹ സമരത്തിന്റെ ഇന്നത്തെ ഉദ്ഘാടനം യു ഡി എഫ് ചെയർമാൻ ഇ എം കുട്ടി ഹാജി നിർവഹിച്ചു
നമുക്ക് വേണം ആകാശപാത എന്ന മുദ്രാവാക്യം ഉയർത്തി നീലേശ്വരം നഗരസഭ ജനകീയ കർമ്മസമിതിയുടെ നേതൃത്വത്തിൽ കൗൺസിൽമാർ നടത്തുന്ന സത്യാഗ്രഹ സമരത്തിന്റെ ഇന്നത്തെ ഉദ്ഘാടനം കൗൺസിലർ വി രാജ്ത്തിന്റെ അധ്യക്ഷതയിൽ യു ഡി എഫ് ചെയർമാൻ ഇ എം കുട്ടി ഹാജി നിർവഹിച്ചു .മുൻ എംപി പി കരുണാകരൻ . മാമുനിവിജയൻ , കൺവീനർ ഇ ഷജീർ . പി എം സന്ധ്യ. കെ ഉണ്ണി നായർ,അഡ്വ കെ പി നസീർ,ഇടയില്ലം രാധാകൃഷ്ണൻ നമ്പ്യാർ, കെ സതീശൻ , എം രാജഗോപാലൻ, കെ വി സുധാകരൻ, പുതിയ പാട്ടില്ലത്ത് നസീറ , ഇ ഭാക്ഷായണി . സൗദാ അഞ്ചില്ലത്ത്, പീ വി സതീശൻ ,പി യു രാമകൃഷ്ണൻ, ഇ ഭാക്ഷായണി, എം ശാന്ത, ഷിജിത, പ്രദീപൻ ഇട്ടപ്പുറം എന്നിവർ പ്രസംഗിച്ചു,
No comments