Breaking News

നീലേശ്വരം പേരോൽ പത്തിലക്കണ്ടത്തെ വിജയലക്ഷ്മി (62) അന്തരിച്ചു

നീലേശ്വരം പേരോൽ പത്തിലക്കണ്ടത്തെ ചോയി വളപ്പിൽ വിജയലക്ഷ്മി (62) അന്തരിച്ചു . ഭർത്താവ് പരേതനായ ദാമോദരൻ . മക്കൾ: ഷീന മനോജ് .(സിപിഐ (എം) പാറക്കോൽ ബ്രാഞ്ചംഗം' മഹിളാ അസോസിയേഷൻ കരിന്തളം വില്ലേജ് ട്രഷറർ . കുടുംബശ്രി ഏഡി എസ് 17ാം വാർഡ്). ഷീബ,ഷീത. മരുമക്കൾ: വി.വി. മനോജ് കുമാർ (തലയടുക്കം), ശ്രീകുമാർ (അന്നൂർ ) ,അനീഷ് കടത്തനാട്.- സിപിഐ (എം) ഹൊസ്ർദുഗ് ലോക്കൽ ക്കമ്മറ്റിയംഗം . ബാലസംഘം കാഞ്ഞങ്ങാട് ഏരിയാ കമ്മറ്റിയംഗം .പി ഡബ്ല്യൂ ഡി. കോൺട്രാക്ടർ) .സഹോദരൻ: സി.വി. മോഹനൻ പത്തിലക്കണ്ടം - (ഡ്രൈവർ)

No comments