കാഞ്ഞങ്ങാട് മണ്ഡലത്തിൽ അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിലിന് ജയം: ഭൂരിപക്ഷം: 15, 316
കാഞ്ഞങ്ങാട് നിയമസഭാ നിയോജക മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ.ഗോവിന്ദൻ പള്ളിക്കാപ്പിൽ വിജയിച്ചു. 15, 316 വോട്ടാണ് ഭൂരിപക്ഷം. 79, 920 വോട്ടാണ് ഇദ്ദേഹം നേടിയത്. തൊട്ടടുത്ത എതിരാളി യുഡിഎഫിലെ ഷൈജി ഓട്ടപ്പള്ളി 64,604 വോട്ടും എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിച്ച എം. ബൽരാജ് 27,063 വോട്ടും നേടി. ബിഎസ്പി സ്ഥാനാർത്ഥിക്ക് 3132 വോട്ടും നോട്ടയ്ക്ക് 1058 വോട്ടും ലഭിച്ചു.
No comments