നീലേശ്വരം മെയിൻ ബസാറിൽ ഭാരതി ഹെൽത്ത് കെയർ മെഡിക്കൽ സെന്ററിന്റെ ഉദ്ഘാടനം നടത്തി
നീലേശ്വരം മെയിൻ ബസാറിൽ ഭാരതി ഹെൽത്ത് കെയർ മെഡിക്കൽ സെന്ററിന്റെ ഉദ്ഘാടനം നീലേശ്വരം നഗരസഭ ചെയർപേഴ്സൺ ശ്രീമതി ടിവി ശാന്ത അവർകൾ നിർവ്വഹിച്ചു. കൺസൾട്ടേഷൻ സെന്റർ, ഇ.സി.ജി, ലാബ് , ക്യാഷ്വാലിറ്റി,എന്നിവയുടെ ഉദ്ഘാടനം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നീലേശ്വരം യൂണിറ്റ് പ്രസിഡണ്ട് ശ്രീ. കെ.വി. സുരേഷ് കുമാർ , ജനറൽ സെക്രട്ടറി ശ്രീ. എ.വിനോദ് കുമാർ , നഗരസഭ കൗൺസിലർ ശ്രീമതി ബിന്ദു എന്നിവർ നിർവഹിച്ചു. വാർഡ് കൗൺസിലർമാരായ ശ്രീ.ശശികുമാർ , വിനു നിലാവ്
No comments