നീലേശ്വരം ടൗൺ ലയൺസ് ക്ലബിന്റെ കുടുംബസംഗമം ചീമേനിയിലെ ട്രീഹുഡ് റിസോർട്ടിൽ നടത്തി.
ക്ലബ് പ്രസിഡന്റ് ബാബു കരിങ്ങാട്ട് അധ്യക്ഷത വഹിച്ചു. വി.കുഞ്ഞിക്കണ്ണൻ, പി.വി.കുമാരൻ, ബിന്ദു രഘുനാഥ്, പി.രമേഷ് കുമാർ, രഘുനാഥ് നമ്പ്യാർ, ഗോവിന്ദൻ കീലത്ത്, സുനിൽകുമാർ കൊട്ടറ എന്നിവർ സംസാരിച്ചു. ക്ലബ് സെക്രട്ടറി കെ.പി.രവീന്ദ്രൻ സ്വാഗതവും ദിനേഷ് കുമാർ നന്ദിയും പറഞ്ഞു.
No comments