Breaking News

കാസര്‍കോട് റവന്യൂ ജില്ലാ സ്‌കൂള്‍ ഒളിമ്പിക്‌സിന് നീലേശ്വരം ഇ എം എസ് സ്‌റ്റേഡിയത്തില്‍ ദീപശിഖ തെളിഞ്ഞു.

കാസര്‍ കോട് റവന്യൂ ജില്ലാ സ്‌കൂള്‍ ഒളിമ്പിക്‌സിന് നീലേശ്വരം ഇ എം എസ് സ്‌റ്റേഡിയത്തില്‍ ദീപശിഖ തെളിഞ്ഞു. ബാനം ഗവഹൈസ്‌കൂളിന്റെ നേതൃത്വത്തിലാണ് മൂന്ന്ദിവസങ്ങളിലായി കായികമേളനട
ക്കുന്നത്. ഇ.ചന്ദ്രശേഖര ൻ എം.എൽ.എ ഉദ്ഘാടനവും സല്യൂട്ട് സ്വീകരി
ലും നിർവ്വഹിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ അധ്യക്ഷയായി.നീലേശ്വരം നഗരസഭ
വൈസ് ചെയർമാൻ പി.പി.മുഹമ്മദ് റാഫി
മുഖ്യാതിഥിയായിരുന്നു.,
17 ന് സമാപിക്കും

No comments