Breaking News

ശബരിമല സ്വർണ്ണം കൊള്ളയ്ക്കെതിരെ നീലേശ്വരത്ത് കോൺഗ്രസ്സ് പ്രതിഷേധജ്വാല സംഘടിപ്പിച്ചു.

പരിപാവനമായ ശബരിമല ശ്രീകോവിലെ സ്വർണ്ണം കൊള്ളചെയ്ത പിണറായി സർക്കാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കെ പി സി സി ആഹ്വാനപ്രകാരം നീലേശ്വരം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നീലേശ്വരത്ത് പ്രതിഷേധജ്വാല സംഘടിപ്പിച്ചു. മാർക്കറ്റ് ജങ്ക്ഷനിൽ നിന്നും തുടങ്ങി കോൺവെൻ്റ് ജങ്ക്ഷനിൽ അവസാനിച്ച പ്രതിഷേധ പരിപാടിക്ക് നേതാക്കളായ പി.രാമചന്ദ്രൻ, എറുവാട്ട് മോഹനൻ, ഇ. ഷജീർ , കെ. സലു , എം. രാധാകൃഷ്ണൻ മാസ്റ്റർ, ദിനേശൻ കരിങ്ങാട്ട്, കെ.കുഞ്ഞികൃഷ്ണൻ, കെ.വി സുരേശൻ,പി.യു. കുഞ്ഞികൃഷ്ണൻ നായർ, കെ. പ്രകാശൻ, കെ.കെ. കൃഷ്ണൻ, വി.വി. വിനു, വി.കെ. രാമചന്ദ്രൻ, കെ. രാജീവൻ, ഉണ്ണി വേങ്ങര, വി.വി. സജ്ജയ് കുമാർ, പി. രതീഷ്, കെ. ആർ രാകേഷ്, കെ.പി. വിനോദ്, ടി.സുകു , അനൂപ് ഓർച്ച, സി.കെ. രോഹിത്, ശ്രീനി വള്ളിക്കുന്ന്, ശരത്ത് കടിഞ്ഞിമൂല, വിഷ്ണു സാരംഗ് , പി. വിജേഷ്, സായി കിരൺ, കെ. എം രവീന്ദ്രൻ, കെ. സതീശൻ, കമലാക്ഷൻ നായർ തേർവയൽ, ടി ഷാമിൽ എന്നിവർ നേതൃത്വം നൽകി.

No comments