കരിന്തളം കിളിയളം മെട്ടകുന്ന് ശുദ്ധ ജലവിതരണ സമിതിയുടെ വാർഷിക യോഗം നടത്തി
കരിന്തളം കിളിയളം മെട്ടകുന്ന് ശുദ്ധ ജലവിതരണ സമിതിയുടെ വാർഷിക യോഗം ടി.കെ. രവി ഉദ്ഘാടനം ചെയ്തു. ജയൻ അദ്ധ്യക്ഷത വഹിച്ചു സെക്രട്ടറി ബാലകൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു. സമിതിക്കു വേണ്ടി മാതൃകാ പ്രവർത്തനം കാഴ്ച വെച്ച വാർഡ് മെമ്പറും,ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാനുമായ കെ വി. അജിത് കുമാറിനെ പ്രസിഡന്റ് അനുമോദിച്ചു. ബി.ജി ഫെഡറേഷൻ സെക്രട്ടറി ടി. പി. ചന്ദ്രാനന്ദൻ സംസാരിച്ചു.
ബാലകൃഷ്ണൻ. (സെക്രട്ടറി)
ജയൻ (പ്രസിഡന്റ്)
No comments