വിജയദശമി ദിനത്തിൽ നീലേശ്വരം പേരോൽ ശ്രീ ഗോപാലകൃഷ്ണ ക്ഷേത്രത്തിലും ശ്രീ ഗണേശ മന്ദിരത്തിലും വിദ്യാരംഭ ചടങ്ങ് നടത്തി.കീനേരി കൃഷ്ണൻ മാസ്റ്റർ കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിച്ചു. നിരവധി പേർ സംബന്ധിച്ചു.
No comments