വിജയദശമിയോടനുബന്ധിച്ച് പുതുകൈ ശ്രീ സദാശിവക്ഷേത്രത്തിൽ വിദ്യാരംഭ ചടങ്ങ് നടത്തി. ക്ഷേത്രം മേൽശാന്തി സുബ്രമണ്യൻ നമ്പൂതിരിയുടെ കാർമികത്ത്വത്തിലാണ് ചടങ്ങ് നടത്തിയത്. നിരവധി കുട്ടികൾ വിദ്യാരംഭം കുറിച്ചു.
പുതുകൈ ശ്രീ സദാശിവക്ഷേത്രത്തിൽ വിദ്യാരംഭ ചടങ്ങ് നടത്തി.
Reviewed by test
on
October 01, 2025
Rating: 5
No comments