Breaking News

നീലേശ്വരം പേരോൽ ശ്രീ ഗോപാലകൃഷ്ണ ക്ഷേത്രത്തിൽ മഹാലയ അമാവാസി ആഘോഷിച്ചു.

നീലേശ്വരം പേരോൽ ശ്രീ ഗോപാലകൃഷ്ണ ക്ഷേത്രത്തിൽ മഹാലയ അമാവാസി ആഘോഷിച്ചു.
കുരുന്നുകൾക്ക് മധുരം നൽകി കളിപ്പാട്ടങ്ങളും പുസ്തകങ്ങളും സമ്മാനിച്ച് ആശീർവാദം തേടി. കെ.ഗോവിന്ദ ഭട്ട്, ഭയാനന്ദ ഭട്ട്, ക്ഷേത്രം മാനേജർ ദീപക് പ്രഭു, ട്രസ്റ്റ് അംഗം രഘുവീർ പൈ വസന്തഭവൻ, അശ്വിൻ പൈ ചട്ടഞ്ചാൽ, അജയ്കൃഷ്ണ പൈ, സുരേന്ദ്ര.യു.പൈ, മനോജ് പ്രഭു, വിനായക് ഷേണായ്, വിവേക് ഷേണായ്, രാജശ്രീ ഭട്ട്, അനസൂയ ഭട്ട്, ജയലക്ഷ്മി, പൂർണിമ ഭായ് എന്നിവർ നേതൃത്വം നൽകി.

No comments