നീലേശ്വരം കിനാനൂർ ശ്രീ തച്ചടം ചെറുട്ട തറവാട്ട് നവരാത്രി മഹോത്സവം 28ന്
നീലേശ്വരം കിനാനൂർ ശ്രീ തച്ചടം ചെറുട്ട തറവാട്ട് നവരാത്രി മഹോത്സവം 28ന് ഞായറാഴ്ച നടക്കും. രാവിലെ മുതൽ ഗണപതി ഹോമം, മൃത്യുഞ്ജയഹോമം തുടർന്ന് തൃകാലപൂജയും. വൈകുന്നേരം ഭഗവതി സേവ തുടർന്ന് പത്മമിട്ട് ഗുരുപൂജ എന്നിവ തന്ത്രി ബ്രഹ്മശ്രീ ഇടമന ഇല്ലത്ത് കൃഷ്ണകുമാർ നമ്പുതിരിയുടെ മുഖ്യകർമ്മികത്വത്തിൽ പൂജാദികർമങ്ങൾ നടക്കുന്നതാണെന്ന് സെക്രട്ടറി രവി സി വി അറിയിച്ചു. ഫോൺ: 9495795060
No comments