Breaking News

നീലേശ്വരം വടക്കേ കോവിലകത്തെ ടിഎൻ ഹരിദാസ് (79) അന്തരിച്ചു.

നീലേശ്വരം വടക്കേ കോവിലകത്തെ ടിഎൻ ഹരിദാസ് അന്തരിച്ചു. രാമവർമ്മ വലിയ രാജയുടെയും കുഞ്ഞിപാർവ്വതി കെട്ടിലമ്മ യുടെയും മകനാണ്.സരോജിനി രാമചന്ദ്രൻ, പി ആർ രവീന്ദ്രനാഥ്, ടി എൻ ധനലക്ഷ്മി ( യു എസ് എ), ടി എൻ ചന്ദ്രമതി ( തൃപ്പൂണിത്തുറ ) സഹോദരങ്ങളാണ്.

No comments