Breaking News

ഉപ്പിലിക്കൈ ചാമകൊച്ചിയിലെ സി. കെ ഭാസ്കര പൊതുവാൾ (72) അന്തരിച്ചു.

ഉപ്പിലിക്കൈ ചാമകൊച്ചിയിലെ സി. കെ ഭാസ്കര പൊതുവാൾ (72) അന്തരിച്ചു. ഭാര്യ വി. ചന്ദ്രിക [ മഹിളാ കോൺഗ്രസ്സ് കാഞ്ഞങ്ങാട് ബ്ലോക്ക് ട്രഷറർ ] മക്കൾ: സജിത്ത് കുമാർ ,സരിത, സവിത . മരുമക്കൾ: സീമ (അങ്കൺവാടി ടീച്ചർ) , സന്തോഷ് പയ്യന്നൂർ, വീനസ്സ് തൃശ്ശൂർ,
സഹോദരങ്ങൾ :സി.കെ ദാക്ഷായണി, ഉപേന്ദ്ര പൊതുവാൾ, ബാലചന്ദ്ര പൊതുവാൾ, പരേതനായ മാധവപൊതുവാൾ

No comments