Breaking News

നീലേശ്വരം തട്ടാച്ചേരി ശ്രീ വടയന്തൂർ കഴകത്തിലെ ചെരളത്ത് ഭഗവതി കാരണവർ പിലിക്കോട് മാനായിയിലെ ദാമോദരൻ കാരണവർ അന്തരിച്ചു.

ചെരളത്ത് ഭഗവതി കാരണവർ പിലിക്കോട് മാനായിയിലെ ദാമോദരൻ കാരണവർ (60) അന്തരിച്ചു. സംസ്‌കാര ചടങ്ങുകൾ നീലേശ്വരം തട്ടാച്ചേരിയിലെ സമുദായ ശ്മശാനത്തിൽ നടക്കും. ഭാര്യ: കമല. മകൻ: കലേഷ്. മരുമകൾ: പ്രവീണ. സഹോദരങ്ങൾ: ചന്ദ്രൻ, ഭാനു.

No comments