സംസ്ഥാന സ്കൂൾ തൈകൊണ്ടോ സബ് ജൂനിയർ വിഭാഗം: കാഞ്ഞങ്ങാട് ദുർഗ്ഗ സ്കൂളിലെ എം. അർച്ചനയ്ക്ക് ഗോൾഡ് മെഡൽ
സംസ്ഥാന സ്കൂൾ തൈ കൊണ്ടോ മത്സരത്തിൽ സബ് ജൂനിയർ വിഭാഗത്തിൽ എം. അർച്ചന ഗോൾഡ് മെഡൽ നേടി. കാഞ്ഞങ്ങാട് ദുർഗ്ഗാ ഹയർ സെക്കൻ്റ റി സ്കൂളിലെ 8ാം തരം വിദ്യാത്ഥിനിയാണ്
No comments