ആർഎസ്എസ് മുൻ പ്രചാരക് നീലേശ്വരം പള്ളിക്കരയിലെ ടി. വി. കേളപ്പൻ (85) അന്തരിച്ചു. സംസ്ക്കാരം നാളെ.
ആർഎസ്എസ് മുൻ പ്രചാരക് നീലേശ്വരം പള്ളിക്കരയിലെ ടി. വി. കേളപ്പൻ (85) അന്തരിച്ചു. സംസ്ക്കാരം നാളെ.
പഴയങ്ങാടി വെങ്ങര സ്വദേശിയാണ്.
1970 ബാഗ്ളൂരിൽ ബി. ഇ.എൽ. എന്ന കമ്പനിയിൽ ജോലി ചെയ്യുന്ന കാലഘട്ടത്തിൽ ജോലി ഉപേക്ഷിച്ച് 1970 - 75ൽ കാൻ്റോൺമെന്റ് -കെജിഎഫ് ഉൾപ്പെടുന്ന മേഖലയിലെ
ആർ എസ് എസ് പ്രചാരകനായി പ്രവർത്തിച്ചു. ബിജെപി നീലേശ്വരം മണ്ഡലം ഭാരവാഹി, വിശ്വഹിന്ദുപരിഷത്ത് സംസ്ഥാന ഭാരവാഹി, ഭാരതീയധ്യാനികേതന്റെ കീഴിൽ പള്ളിക്കരയില പ്രവർത്തിക്കുന്ന സരസ്വതി വിദ്യാമന്ദിർ സ്കൂൾ സെക്രട്ടറി തുടങ്ങിയ ചുമതലകൾ വഹിച്ചിരുന്നു.
ഭാര്യ: ലക്ഷ്മി (റിട്ട. ഗവ. ഹോമിയോ ഫാർമസിസിറ്റ് ). ഏകമകൾ: രഞ്ജിനി (ഗവ: ഫാർമസിസ്റ്റ് ഏട്ടികുളം). മരുമകൻ: രതീഷ്.
നീലേശ്വരം എൻ കെ ബി എം മെമ്മോറിയൽ ആശുപത്രിയിൽ സൂക്ഷിച്ച ഭൗതികശരീരം
No comments