Breaking News

നീലേശ്വരം സീനിയർ ചേംബർ അദ്ധ്യാപകരെ ആദരിച്ചു.

ദേശീയ അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് നീലേശ്വരം സീനിയർ ചേംബർ അദ്ധ്യാപകരെ ആദരിച്ചു. ഡോ. എ. മുരളിധരൻ, ടി.വി വിജയൻ, പ്രവീൺ മേച്ചേരി എന്നിവരെയാണ് ആദരിച്ചത്. യോഗത്തിൽ സീനിയർ.ചേംബർ പ്രസിഡൻ്റ് കെ. ഗിരീഷ് അധ്യക്ഷത വഹിച്ചു. മുൻ പ്രസിഡൻ്റ് എം. നാരായണൻ നായർ, കെ.രാജ്മോഹൻ, കെ. രാമകൃഷ്ണൻ, കെ.വി സുനിൽ രാജ് എന്നിവർ പ്രസംഗിച്ചു.

No comments