Breaking News

കരിന്തളം കൊണ്ടോടിയിലെ എ.വി നാരായണി (65) അന്തരിച്ചു.

കരിന്തളം കൊണ്ടോടിയിലെ എ.വി നാരായണി (65) അന്തരിച്ചു. പരേതരായ അമ്പുവിൻ്റെയും പാറ്റയുടെയും മകളാണ്. ഭർത്താവ് കെ ഭാസ്ക്കരൻ. മക്കൾ: രാധാകൃഷ്ണൻ (കനിയൻതോൽ) , റീന (വെള്ളച്ചാൽ പാല) മരുമക്കൾ: പുഷ്പ (കൊയാമ്പുറം ) , ഉദയൻ (വെള്ളച്ചാൽ പാല). സഹോദരങ്ങൾ: അമ്പാടി (കനിയൻതോൽ), നാരായണൻ (കാരി)

No comments