Breaking News

രാജാസ് സ്കൂളിലെ സ്പോർട്സ് സെപ്റ്റംബർ 11ന്

ഈ വർഷത്തെ രാജാസ് ഹയർ സെക്കൻഡറി വിദ്യാലയത്തിലെ സ്പോർട്സ് സെപ്റ്റംബർ 11ന് വെള്ളിയാഴ്ച രാവിലെ 10 മണിക്ക് രാജാസ് ഹയർ സെക്കൻഡറി വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിയും, മുൻ കേരള ബാസ്ക്കറ്റ്ബോൾ താരവും, ഈ വർഷത്തെ രാഷ്ട്രപതിയുടെ പോലീസ് മെഡൽ നേടിയ കേരള പോലീസ് കണ്ണൂർ അസിസ്റ്റൻറ് കമാൻഡ് ഇ വി പ്രവി ഉദ്ഘാടനം ചെയ്യും.

No comments