നീലേശ്വരം രാജാസ് സ്കൂൾ കലോത്സവം - രാജോത്സവം 2025 സെപ്റ്റംബർ 25, 26 തീയതികളിൽ
64 -ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് മുന്നോടിയായി നീലേശ്വരം രാജാസ് ഹയർസെക്കന്ററി സ്കൂൾ കലോത്സവം സെപ്റ്റംബർ 25, 26 തീയതികളിൽ നടക്കും.
രാജോത്സവം 2025 എന്ന് പേരിട്ടിരിക്കുന്ന കലോത്സവം സ്കൂളിലെ പൂർവ വിദ്യാർത്ഥിനിയും തെലുങ്ക് സിനിമയിലെ നായികയുമായ അപർണ ഉദ്ഘാടനം ചെയ്യും. അമൃത മ്യൂസിക് റിയാലിറ്റി ഷോയിലെ ജേതാവായ സ്കൂൾ വിദ്യാർത്ഥി ബദ്രി വിശ്വനാഥിന്റെ സാന്നിധ്യയിൽ സെപ്റ്റംബർ 25 ന് രാവിലെ 9.30 നാണ് ഉദ്ഘാടന സമ്മേളനം. സ്കൂൾ പിടിഎ പ്രസിഡന്റ് വിനോദ്കുമാർ അരമന അധ്യക്ഷത വഹിക്കും.
No comments