സംസ്ഥാന സീനിയർ വടംവലി ചാമ്പ്യൻഷിപ്പ് വനിതാ- മിക്സഡ് വിഭാഗങ്ങളിൽ റണ്ണറപ്പായി കാസർകോട്
32- മാത് സംസ്ഥാന പുരുഷ- വനിത -
മിക്സഡ് വടംവലി ചാമ്പ്യൻഷിപ്പിന്
കൊല്ലം പാരപ്പളളിയിൽ സമാപിച്ചു.
വനിത - മിക്സഡ് വിഭാഗങ്ങളിൽ
രണ്ടാം സ്ഥാനവും
പുരുഷ വിഭാഗം 600 കിലോ വിഭാഗത്തിൽ
മൂന്നാം സ്ഥാനവും കാസർകോട് ജില്ലാ സ്വന്തമാക്കി.
വനിത വിഭാഗത്തിലും -പുരുഷ 600,640 കിലോ
വിഭാഗത്തിലും പാലക്കാട് ജില്ലയാണ്
ചാമ്പ്യൻമാർ. മിക്സഡ് വിഭാഗത്തിൽ തൃശൂരും ജേതാക്കളായി. 600ൽ കണ്ണൂരും 640 തൃശൂരും രണ്ടാം സ്ഥാനം നേടി.
സമപാന സമ്മേളനം മന്ത്രി ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു.
വടംവലി അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ഷാൻ മുഹമ്മദ് അധ്യക്ഷനായി.
മനോജ് അമ്പലത്തറ, ബാബു കോട്ടപ്പാറ , രാജീവൻ ഏഴാം മൈൽ എന്നിവരാണ് ജില്ലാ ടീമിൻ്റെപരിശീലകർ.
ഷിജിത്ത് മുക്കൂട് ടീം മാനേജർ.
സംസ്ഥാന വൈസ് പ്രസിഡൻ്റ് പ്രൊഫസർ പി രഘുനാഥ്,
ജില്ലാ പ്രസിഡൻ്റ് കെപി അരവിന്ദാക്ഷൻ,
സെക്രട്ടറി രതീഷ് വെള്ളച്ചാൽ എന്നിവരുടെ
നേതൃത്വത്തിലാണ് ടീമുകൾ മത്സരത്തിൽ പങ്കെടുത്തത്.
വനിത വിഭാഗത്തിൽ
കെ കെ അജിന , ഏഞ്ചൽ പോൾ, കെ ശ്രീന, കെ അമിത, എംടി വിശ്രുത, മിത്താ മാമൻ, എസ് പി കൃതി, വി അനഘ, വി ശിൽപ്പ , ബി.എൽ, നൂർജഹാൻ. മിക്സഡ് കിലോ വിഭാഗത്തിൽ എം കരിഷ്മ, എം സ്മിത, കെ. ശ്യാമ, പി. ബിന്ദു, എ.ജലജാക്ഷി, ബി സി ശ്രീകാന്ത് മോഹൻ, പി വിഗേഷ്, പി മഹേഷ്, എം നിഷാന്ത്, പി മണികണ്ഠൻ. പുരുഷ വിഭാഗത്തിൽ
കെ സച്ചിൻ, ജസ്റ്റിൻ ജോസഫ്, വി ഗിരീഷ്, കെ എം നികേഷ് , എം അശ്വിൻ രാജ്, എം ഷോബിത്ത്, എം ഷൈജു, എച്ച് രഞ്ജിത്ത് കുമാർ,
ആർ.സനോജ്,
No comments