Breaking News

നീലേശ്വരം തെരുവിലെ കിഴക്കേ വളപ്പിൽ ദേവകി (77) അന്തരിച്ചു.

നീലേശ്വരം തെരുവിലെ ചോയ്യാനില്ലം തറവാടിന് സമീപം താമസിക്കുന്ന സി നാരായണന്റെ ഭാര്യ കിഴക്കേ വളപ്പിൽ ദേവകി (77) അന്തരിച്ചു. മക്കൾ : പ്രിയേഷ്. സി ( ഓസ്ടേലിയ ), പ്രദീഷ് (വെൽസിംഗ്) , മരുമക്കൾ: ഷിംന ( നെട്ടൂർ ) . സഹോദരങ്ങൾ: തമ്പായി, പരേതയായ നാരായണി.

No comments