നീലേശ്വരം:യുവാവിനെ വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. ബാനം കോട്ടപ്പാറയിലെ പരേതരായ നാരായണൻ -കല്യാണി ദമ്പതികളുടെ മകൻ രാജേഷിനെ (39) ആണ് പെരിങ്ങത്തടത്തെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.ഭാര്യ: മഞ്ജുഷ'മക്കൾ: ആദിരാജ്,അനന്തു. സഹോദരങ്ങൾ:ലത, രതി, വിനോദ്,ഉഷ, രാജൻ.
No comments